ഞാന്‍ കാത്തിരിക്കുകയാണ്...
നിന്‍റെ ഇടം കയ്യില്ന്റ്റെ
വലതുകരം അഭയം കാണുന്ന നാള്‍
നീയെന്ന ഉള്ക്കരുതുമായ്
സ്വയമെരിയുന്ന ചിതയില്‍നിന്നു
ഫീനിക്സായി മാറുവാന്‍..
എനിക്കും നിനക്കുമിടയിലെ
നമ്മുടെ പിറവിയില്‍
ജീവിത വീഥിയിലെ കനലുകള്‍
എരിഞ്ഞടങ്ങുന്നത് കാണുവാന്‍,
ഞാന്‍ കാത്തിരിക്കുകയാണ്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
12 അഭിപ്രായങ്ങൾ:
wow.. nice lines.. keep writing.. good luck
Thankuu for ur comments..
superbbbbbbbb!!!!!!!! try to write in hindi too..... hehe
athu veno aniyaaa...?ennekkondu akramam kanippikanamo..?
i am remembering the one video u added .dedicated lines.....rabnbndj...
be frank...rahasyami rahasyamai..just wait and see....lines are extremely beautiful but its not the right place to reveal it....konjam porumayirikku....
thangalude abhiprayathe njan bahumanikkunnu..athe samayam,reveal cheyyan padillathathonnum njan ezhuthiyathayi enikku thonnunnilla...take it as friendship way...
ethu enikku nalla eshtayi...pinne roshee anugrahelu register cheyyam ... bharath matrimonialum kozhappalyattaa..nalla response endu...
haaa......swapnangalee, ningal swarga kumaarikalallo..
areeeeeeeeee wahhhhhhhhhhh........!!!
littymoleee....hmmmm...
jeewidha weedhiyile kanalugal....ennum unarnaali nilkatte...,orikalum erinjadangaadirikatte.....,ezhudhuga...weendum unaruga..., chidagalilekalla....,kanalugalaayi ennum... ennum..., aashamsagaloode .. jellukka
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ