ബുധനാഴ്‌ച, ഒക്‌ടോബർ 14, 2009

ഹാര്യം / ഹാരകം = ഹരണഫലം

സൌഹൃദം ഒരിക്കലും
ഒരു കണക്കെടുപ്പല്ല,എങ്കിലും
എന്‍റെയും നിന്‍റെയും
സൌഹ്ര്ദങ്ങള്‍ ഹരിക്കപ്പെടുമ്പോള്‍ ,
ഹരണഫലം ശൂന്യമാകതിരിക്കട്ടെ..

സന്തോഷങ്ങള്‍ ഹാര്യവും
സഔഹ്ര്ദനൊമ്പരങ്ങള്‍ ഹാരകവുമാകുന്നിടത് ,
ഹാര്യം ഏറിയും ,
ഹാരകം കുറഞ്ഞുമിരിക്കട്ടെ...!

4 അഭിപ്രായങ്ങൾ:

praveen പറഞ്ഞു...

brain kedakkiye adangu alleeeee....anyway bavana valaran sahayikkum.......but do not again....

praveen പറഞ്ഞു...

appol ellam theerumanichu irangy alle.let it see after one month""

Rosh പറഞ്ഞു...

njanoru ankathinille....!!

Unknown പറഞ്ഞു...

hmmmm..haryom harakom haranabalom...eniku oru dubt endu...haranabalam eppazhum soonyam avunnanathalle nallathu...soonyam means zero alle...randaludem sohradham ore pole avunnanatalle kooduthal nallathu...njan paranjathu thetanenkil kshamikanam...